2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

കാര്‍ഷികക്വിസ്സ് 2011

                         കാര്‍ഷിക ക്വിസ്സ് 2011
 കണ്ടം കുന്ന്: കര്‍ഷക ദിനത്തോടനുബന്ധിച്ച് 10.8.2011ന് ബുധനാഴ്ച കണ്ടംകുന്ന് ഗവ:എല്‍ പി സ്ക്കൂളില്‍ നടന്ന കാര്‍ഷിക ക്വിസ്സ് മത്സരത്തില്‍ നാലാം ക്ലാസിലെ ധ്യാന്‍ കൃഷ്ണ ഒന്നാം സ്ഥാനവും അഭിനന്ദ് രണ്ടാം സ്ഥാനവും നേടി.പഞ്ചായത്ത് തല മത്സരത്തില്‍ പങ്കെടുക്കാനുള്ള അര്‍ഹത നേടി.12.8.2011ന് മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് തല     മത്സരത്തില്‍ നേരിയ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനം നഷ്ടമായി.ക്വിസ്സ് മത്സരത്തില്‍ വിജയിച്ച കുട്ടികളെ പി.ടി.എ. അഭിനന്ദിച്ചു.                     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ