2011 ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ചാന്ദ്രദിനാഘോഷം 2011

                      ബഹിരാകാശക്വിസ് 2011 

കണ്ടംകുന്ന്:ചാന്ദ്രദിനാഘോഷം കണ്ടംകുന്ന ഗവ:എല് .പി.സ്കൂളില് വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ നടന്ന ബഹിരാഘോഷ ക്വിസ്സില് ധ്യാന് കൃഷ്ണ ഒന്നാം സ്ഥാനവും ഗോകുല് രണ്ടാം സ്ഥാനവും നേടി.തുടര്ന്ന് ചാന്ദ്രദിന വീഡിയോ പ്രദര്ശനമുണ്ടായിരുന്നു. നീല് ആംസ്ടോങ്ങിന്റെ പാദം ചന്ദ്രനില് ആദ്യമായി പതിക്കുന്നത് കുട്ടികള് കൌതുകത്തോടെ കണ്ടു. ഏകദേശം 90 മിനുട്ട് നേരം കുട്ടികള് വിസ്മയ ലോകത്തായിരുന്നു. ചന്ദ്രനിലെ സവാരി കുട്ടികള്ക്ക് വളരെ ഇഷ്ടപ്പെട്ടു.                                                                            


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ