ചിത്രജാലകം

സമ്പൂര്‍ണ കമ്പൂട്ടര്‍വല്‍ക്കരണവും 

 ഇ-സ്ക്കൂള്‍ പ്രഖ്യാപനവും 




ഗവ.എല്‍ .പി.സ്ക്കൂള്‍ ,കണ്ടംകുന്നിന് ഇന്നൊരു സുദിനമാണ്.മാങ്ങാട്ടിടം ഗ്രാമപ്പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ പ്രൈമറി വിദ്യാലയമായ കണ്ടംകുന്ന് ഗവ.എല്‍ പി സ്ക്കൂള്‍  ഇന്ന് വികസനനിറവിലാണ്.ഈ പൊതുവിദ്യാലയത്തെ മികവിന്‍റെ കേന്ദ്രമാക്കി ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ നിരവധി പദ്ധതികള്‍ കഴിഞ്ഞകാലങ്ങളില്‍ ഗ്രാമപ്പഞ്ചായത്ത് ആവിഷ്ക്കരിച്ച് നടപ്പക്കുകയുണ്ടായി.വിപുലമായ കെട്ടിടങ്ങളും ഇതരസൌകര്യങ്ങളും കൂട്ടായ്മയിലൂടെ ഒരുക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്.ഇപ്പോഴിതാ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2011-12 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി സമ്പൂര്‍ണ കമ്പൂട്ടര്‍വല്‍ക്കരണവും നടപ്പക്കുകയാണ്.ഈ പദ്ധതിയിലൂടെ മുഴുവന്‍ ക്ലാസ്  റൂമിലും ലാപ്ടോപ്പ് കമ്പ്യൂട്ടറുകളും സ്ക്കൂളില്‍ ഒരു എല്‍ സി .ഡി പ്രൊജക്ടറും ലഭ്യമാക്കുകയാണ്.
ഈ പദ്ധതിയുടെ ഉദ്ഘാടനവും ഇ-സ്ക്കൂള്‍ പ്രഖ്യാപനവും 2012 ഒക്ടോബര്‍ 9 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബഹു.മട്ടന്നൂര്‍ എം.എല്‍ .എ ശ്രീ ഇ.പി.ജയരാജന്‍ നിര്‍വ്വഹിച്ചു.അതോടൊപ്പം വിദ്യാലയത്തിന്‍റെ ബ്ലോഗ് സ്വിച്ച് ഓണ്‍ കര്‍മ്മം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി.ഉത്തമന്‍നിര്‍വ്വഹിച്ചു.















































                                  സര്‍ഗോത്സവം-2012























          ഓണാഘോഷം -2012































 ലോകപരിസ്ഥിതി   ദിനം -പുഴയെ പുഴയെ അറിയാം 
ജൂണ്‍ 5























                                 പ്രവേശനോല്‍സവം -2012

































1 അഭിപ്രായം: